ദാവോസ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സമിതിയിൽ (ബോർഡ് ഓഫ് പീസ്) ചേരാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിപക്ഷ വിമർശനം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ......
പശ്ചിമേഷ്യയിൽ വീണ്ടും അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
ടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ജയിലുകളിൽ ക്രൂര പീഡനങ്ങൾ നടപ്പാക്കുന്നതായി റിപ്പോർട്ട്. കൊടുംതണുപ്പിൽ തടവുകാരെ വസ്ത്രമില്ലാതെ നിർത്തുകയും ശക്തമായി വെള്ളം ശരീരത്തിലേക്ക് പമ്പ് ചെയ്യുകയുമാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ വടക്കൻ അറ്റത്ത്, ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന സ്ഥാനമുള്ള നോർവേ യുദ്ധഭീഷണിയുടെ നിഴലിൽ. റഷ്യയുമായി സംഘർഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ ഉയരുന്ന പശ്ചാത്തലത്തിൽ, യുദ്ധസമയത്ത് രാജ്യത്തിന് ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കാൻ പൗരന്മാരെ മുൻകൂട്ടി സജ്ജരാക്കുന്ന നടപടികളാണ് നോർവീജിയൻ സൈന്യം ആരംഭിച്ചിരിക്കുന്നത്. ......
സൗത്ത് യോർക്ഷറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവാവ് ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഡിസംബർ 14-ന് വൈകുന്നേരം ഷെഫീൽഡിൽ നിന്ന് വർക്ക്സോപ്പിലേക്ക് പോകുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. ......
ഹാനോയ്: വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനാലാം പാർട്ടി കോൺഗ്രസാണ് നടക്കുന്നത്. ......
വിർജീനിയ: മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തിയ കേസിൽ ഇന്ത്യൻ വംശജരായ ദമ്പതിമാർ ഉൾപ്പെടെ അഞ്ച് പേർ അമേരിക്കയിൽ അറസ്റ്റിൽ. യുഎസിലെ വിർജീനിയയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് അറസ്റ്റിലായത്. ......
മാഡ്രിഡ്: തെക്കൻ സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 73 പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ......
ന്യൂയോർക്ക്: ഗാസ സമാധാന ബോർഡിൽ അംഗമാകാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാസ മേഖലയിലെ നീണ്ടുനിൽക്കുന്ന സംഘർഷത്തിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഗാസ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ......
ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുന്ന യുവതിയിൽ നിന്ന് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. അമേരിക്കയിലെ ഫ്ലേറിഡയിലാണ് സംഭവം. ......